Bigg Boss Malayalam Season 2 Day 19 Review
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണുകളെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. വ്യത്യസ്തമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് പരിപാടി. നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്.